കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങി
ഇന്നലെ രാവിലെ മുതല്‍ ഡയാലിസിസ് നിലച്ചതോടെ മലബാറിലെ നൂറുകണക്കിന് രോഗികളാണ് പ്രതിസന്ധിയിലായത്. വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ്...