കുവൈത്തിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
കുവൈത്തിലെ മിന അബ്ദുല്ല സ്ക്രാപ്യാർഡിന് മുന്നിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ചു ഒരാൾ മരിച്ചു. ഡീസൽ ടാങ്കിന്റെ ഫില്ലിംഗ് ക്യാപ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അഗ്നിശമന സേന ഉടൻ...