അതിരൂപതാ ഭൂമിയിടപാട്: കേസ് നടത്തിപ്പ് സിനഡ് ഏറ്റെടുത്തു
കേസ് നടത്തിപ്പില്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വീഴ്ച വരുത്തിയെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പ് സീറോ...