Light mode
Dark mode
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം.
ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണന്നാണ് ദിലീപിന്റെ ആരോപണം.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
വാട്സ് ആപ്പ് സന്ദേശം ദിലീപ് കോടതിയിൽ ഹാജരാക്കി
'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം' എന്ന് ശബ്ദരേഖയിൽ ദിലീപ് പറയുന്നുണ്ട്
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ നിർദേശം നൽകുന്ന ദിലീപിന്റെ ശബ്ദരേഖയാണ് പുറത്തായത്
കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വിചാരണാകോടതിയിൽ നിന്ന് ചോർന്നതായുള്ള വാർത്ത പുറത്തുവന്നിരുന്നു
വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷിയെ സ്വാധീനിച്ചിട്ടില്ല. വിദേശത്തുള്ള ആലുവയിലെ വ്യവസായി സലിമിൻ്റെ മൊഴിയെടുക്കാതെയാണ്...
ദിലീപ് പറഞ്ഞത് പളളിപ്പണിക്കാണെന്നാണ്. സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി
ഇന്നലെ പ്രോസിക്യൂഷൻ വിശദീകരണം കോടതിയിൽ എഴുതി നൽകിയിരുന്നു.
കോടതിവളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ബൈജു പൗലോസിനോട് ദിലീപ് ചോദിച്ചതായുള്ള മൊഴി പുറത്തുവന്നിട്ടുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ
പ്രോസിക്യൂഷന് നല്കിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക
മൂന്ന് ദിവസം 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിച്ചില്ല എന്നാണ് പറയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി
ബാലചന്ദ്ര കുമാറിന് ബൈജുപൗലോസുമായി ബന്ധമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല
ഗൂഢാലോചനയെ കുറിച്ച് പുറത്ത് പറഞ്ഞാൽ ദിലീപ് കൊല്ലുമോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചിരുന്നു അതുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല്‍കാതിരുന്നതെന്ന് പ്രോസിക്യൂഷന് പറഞ്ഞു
ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത്
നടിയെ അക്രമിച്ചകേസ് പരാജയപ്പെടുമെന്നായപ്പോളാണ് തനിക്കെതിരെ അടുത്ത കേസ് കെട്ടിച്ചമച്ചെതെന്ന് ദിലീപ്
കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരായ എഫ്.ഐ.ആർ ദുർബലമാണെന്നും ദിലീപ്
നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിക്കുന്നു