- Home
- dileep
Kerala
21 April 2018 10:09 PM GMT
ദിലീപുമായി ഒരു തരത്തിലുളള സാന്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി
അന്വേഷണ സംഘം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും റിമി ടോമി മീഡിയവണിനോട് ദിലീപുമായി ഒരു തരത്തിലുളള സാന്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി. അന്വേഷണ സംഘം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും...
Kerala
21 April 2018 5:15 PM GMT
അനുബന്ധ കുറ്റപത്രം റദ്ദാക്കാനുള്ള ദിലീപിന്റെ ഹരജി ഇന്ന് കോടതിയില്‍
ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹരജിയിലെ ആരോപണംനടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹരജി...
Kerala
21 April 2018 4:53 PM GMT
സത്യാവസ്ഥ തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിങ്ങിനോ നുണപരിശോധനക്കോ തയ്യാറാണെന്ന് ദിലീപ്
കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നും അന്തിച്ചര്‍ച്ചകളിലൂടെ തന്റെ ഇമേജ് നശിപ്പിക്കുകയാണെന്നും ദിലീപ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി...
Entertainment
11 July 2017 2:49 PM GMT
ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം: ലിബര്‍ട്ടി ബഷീര്‍
എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം നടക്കുന്നെന്ന് ലിബര്‍ട്ടി ബഷീര്‍. എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം നടക്കുന്നെന്ന് ലിബര്‍ട്ടി ബഷീര്‍. നടന് ദിലീപിന്റെ നേതൃത്വത്തിലാണ് ഫെഡറേഷനെ...