Light mode
Dark mode
2020 ജൂണ്‍ എട്ടിന് മലാഡിന് സമീപം ഒരു കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണാണ് ദിശാ സാലിയന്‍ മരിച്ചത്
ബി.ജെ.പിയുടെയും ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെയും എം.എൽ.എമാരാണ് ദിഷ സാലിയന്റെ മരണം നിയമസഭയില്‍ ഉന്നയിച്ചത്
കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് മുംബൈ മേയർ കിഷോരി പെഡ്നേക്കറിന് കുടുംബം പരാതി നൽകി
തടിച്ചുരുണ്ട പ്രകൃതമാണയാള്‍ക്ക്, ഒരു സ്ട്രൈക്കറാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. 24 വയസ്സേയുള്ളൂവെന്ന് പറഞ്ഞാലും. ദാരിദ്ര്യത്തിന്റെയും അവഗണനകളുടെയും വഴികളിലൂടെയാണ് ലുക്കാക്കു ഉയരങ്ങളിലെത്തിയത്