യുവതിക്ക് ഹാജരാവാനായില്ല; കോടതി വിവാഹമോചനം അനുവദിച്ചത് സ്കൈപ്പ് വഴി
സിംഗപ്പൂരില്‍ നിന്നും ഭര്‍ത്താവ് കോടതിയില്‍ എത്തിയെങ്കിലും ഭാര്യക്ക് ജോലിത്തിരക്കു കാരണം ലണ്ടനില്‍ നിന്ന് എത്താനായില്ലവാട്സ്ആപ്പ് വഴിയും മറ്റ് സോഷ്യല്‍മീഡിയ വഴിയും ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം...