ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹത്തെ പരിഹസിക്കുന്നവരോട്
മരിച്ചു പോയവരേയും ബന്ധം വേര്‍പെടുത്തി പോയവരേയുമൊക്കെ ധ്യാനിച്ച് ജീവിക്കാന്‍ ഇനിയുളള കാലത്തെ പെണ്ണുങ്ങള്‍ക്ക് മനസ്സില്ല സേട്ടന്മാരേകഴിഞ്ഞ ദിവസം വിവാഹിതയായ നടി ദിവ്യാ ഉണ്ണിയെ പരിഹസിക്കുന്നവര്‍ക്ക്...