Light mode
Dark mode
ഒക്ടോബർ 6 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്
രോഗീപരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം
ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നല്‍കിയതാണ്. എന്നാല്‍ പഴയ ഉത്തരമാണ് അപ്ലോഡ് ചെയ്തത്.
വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലം ഏപ്രിലിൽ കടുത്ത പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ 73 ഡോക്ടർമാർ മരിച്ചതായി ഡോക്ടർമാരുടെ സംഘടന അറിയിച്ചു
ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിർന്ന ഡോക്ടർമാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്
ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ആശാസ്ത്രീയ ചികിത്സാ രീതികൾ ജനങ്ങൾ പരീക്ഷിക്കുന്നത്.
എല്ലാവരും ഒരുമിച്ച് നിന്ന്, പരസ്പരം പിന്തുണച്ച് ഈ മഹാമാരിക്കെതിരെ പോരാടേണ്ട സമയമാണിതെന്ന് ഡോക്ടര്‍മാര്‍
ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് പരമാവധി ജീവനുകള്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കൾ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് പരാതി.
രാജ്യത്തെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്.ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്....