- Home
- doordarshan
Kerala
5 April 2024 5:56 PM GMT
'ഉരിയരി അധികം ഇട്ടിട്ടുണ്ടെങ്കിൽ അത് ദാമോദരേട്ടനും ഓമനേച്ചിക്കും കൊടുത്തിട്ടേ ഇന്നുവരെ കഴിഞ്ഞിട്ടുള്ളൂ'- 'റിയല്‍ കേരള സ്റ്റോറി' പങ്കുവച്ച് മന്ത്രി റിയാസ്
''എന്റെ തൊട്ടടുത്തുള്ള അയൽവാസി ഒരു അന്യമത സഹോദരനാണ്. ഞാൻ എന്റെ വീട് പൂട്ടിപ്പോകുമ്പോൾ ഇന്നുവരെ താക്കോൽ കൊടുത്തത് ആ വീട്ടിലാണ്. അതാണ് കേരളത്തിന്റെ മതേതര പാരമ്പര്യം.''
Kerala
4 April 2024 5:02 PM GMT
'അസത്യങ്ങൾ കുത്തിനിറച്ച സിനിമയാണ് കേരള സ്റ്റോറി'; സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ്
'സിനിമയുടെ പ്രദർശന ലക്ഷ്യം മതേതര സമൂഹത്തെ ഭിന്നിപ്പിക്കലാണ്; കോൺഗ്രസും യുഡിഎഫും പ്രദർശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി
Kerala
4 April 2024 4:23 PM GMT
'കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽനിന്ന് പിൻമാറണം'; കേരള സ്റ്റോറി സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി
ബി.ജെ.പി സ്ഥാനാർഥികൾക്കായി വർഗീയ പ്രചരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശൻ. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി...