അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ദൂരദര്‍ശന്റെ ലോഗോ മാറ്റുന്നു
1959 ലാണ് നിലവിലെ ലോഗോ ദൂരദര്ശന് ഉപയോഗിച്ച് തുടങ്ങിയത്നൊസ്റ്റാള്ജിയകളിലെ ഏറ്റവും സുന്ദരമായ കാലമാണ് ദൂരദര്ശന് കാലം. ചിത്രഗീതവും ചിത്രഹാറും സ്മൃതിലയവും ശക്തിമാനുമെല്ലാം നിറഞ്ഞ കാലം. ദൂരദര്‍ശന്റെ...