Light mode
Dark mode
ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്
മാമി തിരോധാനക്കേസിൽ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു
അപകട സമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്
തത്സമയം ചിന്തിക്കുകയും വഴികളും ദിശകളും കണ്ടുപിടിക്കേണ്ടി വരുകയും ചെയ്യുന്നത് ഇവരുടെ ജോലിയുടെ ഭാഗമായതാവാം രോഗസാധ്യത കുറയാൻ കാരണമെന്ന് വിദഗ്ധർ
സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം
അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം
സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മാർച്ചിലാണ് ഇയാൾ പുതിയ ടെമ്പോ വാങ്ങിയത്.
അപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചിരുന്നു
വിദ്യാർഥിയെ രക്ഷിതാക്കളും അധ്യപകരും ചേർന്ന് രക്ഷപ്പെടുത്തി
അപകട സമയത്ത് കൂടെയുണ്ടായിരുന്ന 17കാരന്റെ രണ്ട് സുഹൃത്തുക്കളും വിശാലിന്റെ വാദങ്ങളെ പിന്തുണച്ചിട്ടുണ്ട്
താൻ പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി
മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പരാതി
സംഭവത്തിൽ അജ്ഞാതരായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി ഹേറ്റ് ഡിറ്റക്ടർ
തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്
ടോറസ് ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് തമിഴ്നാട് ബസിൽ ഇടിക്കുകയായിരുന്നു
ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജിയുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്
രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവർ ആന്റണി ബന്ധുക്കളോട പണം മുൻകൂർ ആവശ്യപ്പെടുകയായിരുന്നു
ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരായ വധു ഡെലീഷയും വരൻ ഹേൻസണുമാണ് ഹാളിലേക്ക് ടാങ്കർ ലോറിയിലെത്തിയത്.
ഡൽഹി-ഹരിദ്വാർ ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്.