കന്നുകാലി കശാപ്പ് നിയന്ത്രണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
മനുഷ്യന്റെ ഭക്ഷണ അവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്തധികാരമെന്നും കോടതി ചോദിച്ചു. കശാപ്പിനുള്ള കന്നുകാലി വില്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് മദ്രാസ്...