- Home
- driving schools
Gulf
20 May 2018 1:42 AM GMT
ഖത്തറിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം
സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കിയിരിക്കുന്നത്ഖത്തറിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം. സാമ്പത്തിക...