ടെക്നോ കാപ്പിറ്റലിസത്തിന്റെ ചൂണ്ടയും പിടച്ചിലുകളും
ആഗോള ധനകാര്യ വ്യവസ്ഥിതിയോട് കിം.കി ഡുക്കിന്റെ സിനിമകള്‍ ഏതൊക്കെ തലത്തില്‍ ഏറ്റുമുട്ടുന്നു എന്ന് വളരെ ആഴത്തില്‍ വിശദീകരിക്കുകയാണ് ഡോ. ഷൂബ കെ.എസ്സ് എഴുതിയ 'കിം.കി ഡുക്ക്: ക്യാമറ കാലത്തെ പ്രണയം' എന്ന...