ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് ഇനി എട്ട് രൂപ
തുച്ഛമായ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് ബസുടമകള്സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കാനാണ് മന്ത്രിസഭാ തീരുമാനം. കിലോ മീറ്റര്‍ നിരക്ക് ഏഴ്...