മരുന്ന് നിർമാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി കുവൈത്ത്
മരുന്നു നിർമാണ രംഗത്തേക്ക് കുവൈത്തും. രാജ്യത്തെ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഫാർമസ്യൂട്ടിക്കൽ ഫാക്ടറി കുവൈത്തിൽ ആരംഭിക്കുമെന്ന് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ...