Light mode
Dark mode
മീഡിയവൺ റിപ്പോര്‍ട്ട് വന്നതോടെ തങ്ങളുടെ സംശയങ്ങൾക്ക് സ്ഥിരീകരണമായെന്നും റിദാൻ്റെ കുടുംബം പറഞ്ഞു
ലഹരി കച്ചവടം നടത്താൻ റോ മെറ്റീരിയൽ എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുണ്ടെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു
'യുവാക്കളെ ലഹരി കാരിയർമാരും ബിസിനസുകാരും ആക്കി ഒരു ഘട്ടം കഴിഞ്ഞ് ഇവരെ പ്രതികളാക്കി ജയിലിലടക്കുന്നവർ ഡാൻസാഫിലുണ്ട്.'
ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി
വ്യാഴാഴ്ച ടെക്സസിൽവച്ചാണ് ഇവർ പിടിയിലായതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
വെഴുപ്പൂർ സ്വദേശി അനുവിന്ദ് ആണ് പിടിയിലായത്. കത്തറമ്മൽ സ്വദേശി ഹബീബ് റഹ്മാൻ രക്ഷപ്പെട്ടു
രോഗിയായ ഉമ്മയുടെ ചികിത്സയും കുടുംബത്തിന്റെ ബാധ്യതകളും തീർക്കാനാണ് ഷബീർ ഖത്തറിലേക്ക് പോയത്.
പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍
ലഹരി ഉപയോഗത്തിലെ നിയന്ത്രണാതീത വർദ്ധനവുണ്ടാവുന്ന സാഹചര്യത്തിൽ ഇതിലെ യഥാർത്ഥ കണ്ണികളെ കണ്ടെത്തി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു
സംസ്ഥാനത്തെ 2,500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകകൾ സംഘടിപ്പിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു
കാറിൽ ഉറങ്ങി എഴുന്നേറ്റതിനുശേഷം ജംഷാദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മൊഴി