Light mode
Dark mode
കുറ്റവാളികൾക്കും ആത്മാഭിമാനം ഉണ്ടെന്നും ജയിലിൽ പ്രസവിച്ചാൽ അത് കുഞ്ഞിന് ദോഷം ചെയ്യുമെന്നും ജഡ്ജി
ചണ്ഡീഗഡിലെ അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്
രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടിയത്
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലയാണ് ലഹരി ഇടപാടിന് പിന്നിലെന്ന് അന്വേഷണസംഘം
അങ്കമാലിയിലും കുട്ടമശേശിയിലുമുള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം എം.ഡി.എം.എയാണ് ജില്ലയിലെത്തിയത്
ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്ത് കപൂറിനെ കസ്റ്റഡിയിലെടുത്തത്
നാല് ലക്ഷത്തോളം വില വരുന്ന പുകയില ഉൽപന്നങ്ങളും രണ്ട് എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു
രണ്ട് വ്യത്യസ്ഥ ഓപ്പറേഷനുകളിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്കുമരുന്ന് ഗുളികകളാണ് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സിനിമരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാകുന്ന രീതിയിലാണ് രാജ്യത്ത് ലഹരിക്കടത്ത്
മുംബൈയിലെ വീട്ടിലെ റെയ്ഡില്‍ മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്
എക്സൈസ് അഡീഷണൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.