Light mode
Dark mode
ദുലീപ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാതിരുന്ന സഞ്ജുവിനെ ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് ടീമിലെടുത്തത്.
ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിന് പുറത്തായി
ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ മലയാളി താരം 40 റൺസാണ് നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരടക്കമുള്ളവർ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ ഡി ആദ്യ ഇന്നിങ്സില്‍ 183 റൺസിന് കൂടാരം കയറി
ആദ്യ ഇന്നിങ്സിൽ ഏഴ് റൺസെടുത്ത് പുറത്തായ പന്ത് രണ്ടാം ഇന്നിങ്സിൽ 61 റൺസുമായി മികച്ച പ്രകടനം നടത്തിയിരുന്നു
ദുലീപ് ട്രോഫിയിൽ അരങ്ങേറ്റ മത്സരംകളിച്ച മുഷീർ ഖാൻ 181 റൺസെടുത്ത് പുറത്തായി
94-7 എന്ന നിലയിൽ നിന്നാണ് മുഷീറും സൈനിയും ചേർന്നുള്ള കൂട്ടുകെട്ട് സ്കോർ 200 കടത്തിയത്.
ഇഷാൻ കിഷന് പകരം ദുലീപ് ട്രോഫിയിലേക്ക് പരിഗണിച്ച സഞ്ജു സാംസണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല.
ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക
ടി20യിൽ മാത്രമായി മലയാളി താരത്തെ ഒതുക്കിനിർത്തുന്നതിന്റെ ഭാഗമായാണ് ഈ അവഗണനയെന്നാണ് ആരാധകർ പറയുന്നത്.
വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ആർ.അശ്വിൻ എന്നീ സീനിയർ താരങ്ങൾക്ക് മാത്രമാണ് ദുലീപ് ട്രോഫിയില്‍ ഇക്കുറി ബി.സി.സി.ഐ വിശ്രമം അനുവദിച്ചത്
സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിനും ഗവാസ്ക്കറുമടങ്ങുന്ന റെക്കോർഡ് പട്ടികയിൽ ഇടംനേടി
ആന്ധ്രപ്രദേശ് ബാറ്റർ ഹനുമാൻ വിഹാരിയാണ് ടീമിനെ നയിക്കുക
ശബരിമല വിഷയം പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.