- Home
- dushyantdave
India
1 Dec 2024 2:22 PM GMT
പള്ളികളിൽ സർവേ അനുവദിച്ച ജ. ചന്ദ്രചൂഡ് രാജ്യത്തോടും ഭരണഘടനയോടും ചെയ്തത് വലിയ ദ്രോഹം-ദുഷ്യന്ത് ദവേ
'ഈ രാജ്യത്തെ ഇസ്ലാമിക ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോട്, ചെങ്കോട്ടയുടെയും താജ്മഹലിന്റെയും കുത്തബ് മിനാറിന്റെയുമെല്ലാം താഴെ കുഴിച്ചുനോക്കി തകർക്കാൻ തുടങ്ങൂവെന്നാണ് പറയാനുള്ളത്.'
India
14 April 2023 6:12 PM GMT
'രാജ്യത്ത് മുസ്ലിം-ക്രിസ്ത്യന്‍ വേട്ട, വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമം വേണം'; മോദിക്ക് കത്തെഴുതി ദുഷ്യന്ത് ദവേ
ഉത്തർപ്രദേശിലെ ഫത്തഹ്പൂരിൽ ക്രിസ്ത്യൻ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയതും നിസാമുദ്ദീൻ മർകസിലെ മുസ്ലിംകളെ ഭീകരവാദികളും കൊറോണ ഫാക്ടറിയുമായി അവതരിപ്പിച്ച് അറസ്റ്റ് ചെയ്തതും...
India
19 Sep 2022 6:31 PM GMT
'നാസി, മിലിട്ടറി സ്കൂളുകളല്ല ഇത്; സിഖുകാരുടെ തലപ്പാവ് പോലെത്തന്നെ മുസ്ലിം സ്ത്രീകൾക്ക് ഹിജാബും'-സുപ്രിംകോടതിയിൽ ദുഷ്യന്ത് ദവെ
''5,000 വർഷത്തിനിടയിൽ ഒരുപാട് മതങ്ങളെ നമ്മൾ സ്വീകരിച്ചു. ഹിന്ദു, ബുദ്ധ, ജൈന മതങ്ങൾക്കെല്ലാം ഇന്ത്യ ജന്മം നൽകി. അധിനിവേശമൊന്നുമില്ലാതെ ഇവിടെയെത്തിയ ഇസ്ലാമിനെ നമ്മൾ സ്വീകരിക്കുകയും ചെയ്തു.''