- Home
- dvsadanandagowda
Kerala
29 Oct 2018 8:13 AM GMT
ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രമല്ലേയെന്ന് ഹൈക്കോടതി
ശബരിമലസന്നിധാനം വാവര്സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടം കൂടിയാണെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥരായ വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.