Light mode
Dark mode
കഴിഞ്ഞ ദിവസമാണ് വനം കൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധത്തില്‍ ബി.ജെ.പി പ്രവര്‍ത്തക ഇന്ധന വിലവര്‍ധനക്ക് എതിരായ ഡി.വൈ.എഫ്.ഐ പ്ലക്കാര്‍ഡ് കൈയ്യില്‍ പിടിച്ചത്
മറ്റ് സംഘടനകൾക്ക് നിരന്തരം "നിലവാര " സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം.
ഡി.വൈ.എഫ്.ഐ ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
രണ്ട് മാസം മുൻപായിരുന്നു നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടി നാട്ടിയത്.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്
150 കിലോയിലേറെ മത്സ്യം വിറ്റ് ലഭിച്ച 26,850 രൂപയാണ് പ്രവർത്തകർ വാക്സിന് ചലഞ്ചിലേക്ക് നല്‍കിയത്
ജനവിരുദ്ധ നിയമങ്ങൾ റദ്ദ്ചെയ്ത്, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഡി.വൈ.എഫ്.ഐ
ലക്ഷദ്വീപ് സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണശാല, സംഘപരിവാർ അജണ്ടയെ ജാഗ്രതയോടെ കാണണം.
ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്.
അതും ചെറുതൊന്നുമല്ല. 2000 ചുവട് കപ്പ നിൽക്കുന്ന തോട്ടം തന്നെ വാങ്ങി
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായവുമായെത്തിയതായിരുന്നു അനില്‍
ഇന്നലെയാണ് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി കവി സച്ചിദാനന്ദൻ രംഗത്തുവരുന്നത്.
ഡോമിസിലറി കെയർ സെന്ററില്‍ നിന്നും ആശുപത്രിയിലേക്ക് കഷ്ടിച്ച് 100 മീറ്ററാണ് ദൂരം. അവസരോചിതമായി ഇടപെട്ട രേഖയ്ക്കും അശ്വിനും ഡോക്ടറുടെ അഭിനന്ദനം
'ഒരുപക്ഷേ പി.പി.ഇ കിറ്റ് ഇല്ലായിരുന്നെങ്കിൽ പോലും ഇങ്ങനൊരാവസരത്തിൽ ഇടപെട്ടേനെ'
ശ്വാസം ലഭിക്കാതെ ബുദ്ധിമുട്ടിയ കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ഡി. വൈ.എഫ്.ഐ പ്രവർത്തകരായ അശ്വിനും രേഖയും
കയര്‍ കൊണ്ടു കൊടുത്ത് പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്
സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു
ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് അണുനശീകരണത്തിന് നേതൃത്വം നല്‍കിയത്.
ലജ്ജിച്ചു തലതാഴ്ത്തുകയല്ല,പൊരുതാൻ തല ഉയർത്തുകയാണ് രാജ്യം.ശ്മാശനങ്ങളിൽ തലകുനിച്ചിരുന്നു കരയുന്ന ഈ മനുഷ്യർ ഇന്ദ്രപ്രസ്ഥത്തിലേക്ക് തലയുയർത്തിപ്പായുന്ന കാലം വിദൂരമല്ല.