Light mode
Dark mode
ഗവർണർക്കെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അസഭ്യ മുദ്രാവാക്യം വിളിച്ചതിൽ ബി.ജെ.പി പരാതി നൽകി
DYFI holds massive rally in Kolkata | Out Of Focus
മുമ്പ് വിവാദമായ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം ചൂണ്ടിക്കാട്ടിയാണ് മറുപടി.
ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിനാണ് വെട്ടേറ്റത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു
നിധിൻ പുല്ലനെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും സി.പി.എം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്നു
Youth Congress, DYFI activists clash | Out Of Focus
കൈതോട് കോൺഗ്രസ് നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്.
പ്രതിപക്ഷം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻ കുട്ടി
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കായംകുളത്തായിരുന്നു കരിങ്കൊടി കാണിച്ചത്
ഡിവൈഎഫ്ഐ പ്രവർത്തകർ ആളുമാറി സിപിഎം പ്രവർത്തകനെ പോലും മർദിച്ചെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ബൈക്കിൽ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം.
യൂത്ത് ലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം
'ജനങ്ങൾക്ക് ഗുണമില്ലാത്തതുകൊണ്ടും ജനങ്ങൾ അംഗീകരിക്കാത്തതും കൊണ്ടുമാണ് ഞങ്ങൾ നവകേരള സദസ്സിന് എതിര് നിന്നത്'
ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പരാതി നല്കി
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അസീസ് പി.ടി, മുഹമ്മദ് യാസീൻ എന്നിവർക്കാണ് പരിക്കേറ്റത്
''രക്ഷപ്പെട്ടില്ലെങ്കിൽ എന്താണ് സംഭവിക്കുക..നവകേരള ബസ് ആളെ ഇടിച്ചു..പിന്നീടൊരു വാക്കുണ്ട്..അത് ഞാൻ പൂരിപ്പിക്കേണ്ടല്ലോ...''
ഡിവൈഎഫ്ഐ ആരെയും ആക്രമിക്കുന്നവരെല്ലെന്നും പഴയങ്ങാടിയിൽ ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
നവകേരള യാത്രയെ ജനങ്ങൾ ഏറ്റെടുത്തത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
കരുണാകരൻ പറഞ്ഞത് പോലെ ആരോപണം എന്നാൽ ആരോ പണം കൊടുത്ത് പറയിപ്പിക്കുന്നതാണ്, അതിനെ അങ്ങനെ എടുത്താൽ മതിയെന്നും അബിൻ വർക്കി പറഞ്ഞു