Light mode
Dark mode
'ഡി.വൈ.എഫ്.ഐക്ക് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, യുവജന മുദ്രാവാക്യങ്ങള്‍ മാത്രമേയുള്ളൂ'
ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നേതൃത്വം വ്യക്തമാക്കി
ആദ്യം പ്രശ്നമുണ്ടാക്കിയത് പെൺകുട്ടിയാണെന്നും,ഒരാൾക്കെതിരെ മാത്രമല്ല പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു
മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്
സിപിഎം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് സൂചന
തില്ലങ്കേരിയുടെ പേരിൽ ഒരു കൊടുംക്രിമിനലും അറിയപ്പെടില്ലെന്നും ഷാജർ പറഞ്ഞു
ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റാണ് ഉണ്ണി. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം
അമിത് ഷായുടെയും മോദിയുടെയും അമിതാധികാര പ്രവണതയിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തല കുനിക്കേണ്ടി വരികയാണെന്നും എ.എ റഹീം
'കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർട്ടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്'
സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്
കാലടി, കണ്ണൂർ,കുസാറ്റ് സർവകലാശാലകളിൽ എസ്.എഫ്.ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കും
കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
മുഖ്യപ്രതി ഇജാസ് സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗവും മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയുമാണ്
ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ മാസം ഹോട്ടൽ നഗരസഭ അടച്ചുപൂട്ടിയിരുന്നു. പിന്നീട് ക്രിസ്മസിന് തലേദിവസമാണ് വീണ്ടും ഹോട്ടൽ തുറന്നത്
'കാപ്പ' സിനിമ മോശമാണെന്ന് പറഞ്ഞതാണ് പുതിയ പരാതിക്ക് കാരണമെന്ന് യൂ ട്യൂബര്‍ അശ്വന്ത് കോക്ക്
വ്യക്തി വിരോധത്തിന്റെ പേരിലാണ് അതിക്രമമെന്ന് നാട്ടുകാർ പറഞ്ഞു.
തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റെ ഭാഗമായാണ് ട്രോഫി നൽകിയത്