വായ്പാ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം
ഒരു വലിയ ബക്കറ്റിന്റെ ചിത്രവും അടിക്കുറിപ്പും സഹിതമുള്ള പോസ്റ്റാണ് ബല്‍റാം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന വായ്പാ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ ട്രോളി വിടി...