രാജി സര്‍ക്കാരിന് തിരിച്ചടിയല്ല; തെറ്റ് തിരുത്തുന്നതാണ് പക്വത: യെച്ചൂരി
കോണ്‍ഗ്രസിനേയോ ബിജെപിയേയോ പോലുള്ള പാര്‍ട്ടിയല്ല സിപിഎം എന്നും യെച്ചൂരി ഇ പി ജയരാജന്റെ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരുന്നത്....