'ഈഡന്, രോഹിതിനെ നിനക്കായി പങ്കിടാന്‍ ഞാന്‍ ഒരുക്കമാണ് '
ഐപിഎല്‍ മത്സരത്തിലും രോഹിത് പതിവ് തെറ്റിച്ചില്ല. അജയ്യനായി 84 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന് ടീമിനെ ജയത്തിലേക്ക് നയിച്ചു.കൊല്‍ക്കൊത്തയിലെ ഈഡന് ഗാര്‍ഡന്‍സ് രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം...