Light mode
Dark mode
കമ്പനിക്ക് റിലയന്‍സുമായി ബന്ധമെന്ന് ദ റിപ്പോർട്ടേഴ്സ് കളക്ടീവ്
മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ ആവശ്യപ്പെട്ടു
ഇഡി നടപടി നേരിട്ട സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റുമധികം ബോണ്ടുകൾ വാങ്ങിയത്
ചൊവ്വാഴ്ച വൈകീട്ട് 5.30ന് മുമ്പ് വിശദാംശങ്ങള്‍ കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാക്കിയ സുപ്രിംകോടതി വിധിയിലെ ആഘാതം ബിജെപിക്ക് മാറും മുമ്പേയാണ് എസ്ബിഐയുടെ ഹരജി തള്ളിയുടെ സുപ്രിംകോടതി ഉത്തരവ്.
ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളിയിരിക്കുകയാണ്
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജിയുമാണ് ഇന്ന് പരിഗണിക്കുക.
വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്ബിഐ നടപടി