മീഡിയവണ്‍ വാര്‍ത്ത ഫലം കണ്ടു; രാജേഷിന്റെ വീട്ടിൽ വൈദ്യുതി എത്തി
റോഡിൽ പോസ്റ്റിടാൻ അയൽവാസി സമ്മതിക്കാത്തതാണ് വൈദ്യുതി കിട്ടാതിരിക്കാൻ കാരണം. മീഡിയവണ്‍ വാർത്തയെ തുടർന്ന് ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോരിറ്റി ചെയർമാനുമായ രഞ്ജിത്ത് കൃഷ്ണൻ പ്രശ്നത്തിൽ