Light mode
Dark mode
സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം
ഗോശാലയിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇരുമ്പ് തൂണിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്
ഡി.ജെ ട്രോളി 11,000 വോൾട്ട് വയറിൽ തട്ടിയതോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് പേർക്ക് പരിക്കേറ്റു.
ലൈനിലേക്ക് വീണ് കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു
രഥ പ്രദക്ഷണത്തിനിടെ ഹൈ-വോൾട്ടേജ് ഇലക്ട്രിക് വയറിൽ നിന്നാണ് ഷോക്കേറ്റത്
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം.
ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്
യുവതിയും ഭര്‍തൃപിതാവും പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചത്
നക്ക വെങ്കിടേഷ്, പോലൂരി സായി എന്നിവരാണ് മരിച്ചത്
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പരമേന്ദ്ര ഡോവൽ പറഞ്ഞു
പരിക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
തുണി വിരിക്കുന്നതിനിടെ കറന്റ് കമ്പിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.
പതാക കെട്ടിയ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോൾട്ടിന്റെ ഹൈടെൻഷൻ കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
കാളിമാട് ക്ഷേത്രത്തിൽ രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം
ഇലക്ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്