Light mode
Dark mode
കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലവില്‍ തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ യാത്രയും പാടില്ലെന്ന് നിര്‍ദേശം
രാജസ്ഥാനിലെ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈയ്ഡ് ലൈഫ് സയൻസിലെ വിദ്യാർഥി വിശാൽ ശ്രീമാലാണ് മരിച്ചത്
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നിൽ വെച്ചാണ് ചക്കക്കൊമ്പൻ മേരിയുടെ മകന് സുനിലിനെ കൊലപ്പെടുത്തിയത്
വീരൻ എന്ന 64 കാരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്
രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിലായിരുന്നു ഹുസൈന് ഗുരുതരമായി പരിക്കേറ്റത്
തിങ്കളാഴ്ച പുലർച്ചെ അസം-മേഘാലയ അതിർത്തിയിലെ ലഖിപൂരിനടുത്തുള്ള കുരംഗ് ഗ്രാമത്തിലായിരുന്നു സംഭവം
അബദ്ധത്തിൽ ആനയുടെ ചവിട്ടേറ്റതാണെന്നായിരുന്നു പാപ്പാന്റെ വിശദീകരണം
ഏഴ് ആനകളാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്
മുപ്പത്തടം ചന്ദ്രശേഖര പുരം ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്
മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി നാളെ ദേവികുളം റേഞ്ച് ഓഫിസിൽ വെച്ച് എം.എൽ.എയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും
വീടിനുള്ളിലേക്ക് കയറിയ ആനയുടെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് ഒരു കുടുംബം രക്ഷപ്പെട്ടു
ബൈക്കിൽ തമിഴ്നാട്ടിൽ പോയി തിരിച്ചു വരുകയായിരുന്ന വിജിയും ഭർത്താവും ശങ്കരപാണ്ഡ്യമെട്ടിൽ വച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാന്തൻപാറ തലകുളത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.പശ്ചിമ ബംഗാളിലെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. ജല്‍പയ്ഗുരി ജില്ലയില്‍ ലതാഗുരി വനമേഖലയില്‍ ദേശീയപാത 31ലാണ് സംഭവം...
മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്...വയനാട് മേപ്പാടി ചുളുക്ക എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടം തൊഴിലാളി മണിയാണ് കൊല്ലപ്പെട്ടത്....
പാപ്പനെ കുത്തികൊലപെടുത്തിയ ആന ഇരുപതിലധികം വാഹനങ്ങള്‍ തകര്‍ത്തു. പുലാമന്തോള്‍ സ്കൂളിലെ ഉച്ചക്ക്ശേഷമുളള പരീക്ഷകള്‍ മാറ്റിവെച്ചുമലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ ഉല്ത്സവത്തിനിടെ ആനയിടഞ്ഞു. പാപ്പനെ...
പാപ്പാന് ഗോപിനാഥന്(60), കണ്ണന്(30) എന്നിവരാണ് മരിച്ചത്. കോട്ടയം കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ടു പേരെ കുത്തിക്കൊന്നു. പാപ്പാന് ഗോപിനാഥന്(60), കണ്ണന്(30) എന്നിവരാണ് മരിച്ചത്. ചാന്നാനിക്കാട്...