Light mode
Dark mode
കോതമംഗലം എം.എ കോളജ് വിദ്യാർഥിനി ആൻമരിയ(21) ആണ് മരിച്ചത്
സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥികളുടെ ദേഹത്തേക്ക് പന വീഴുകയായിരുന്നു
ചെമ്പകത്തൊഴുകുടി സ്വദേശി കണ്ണൻ ആണ് മരിച്ചത്
കല്ലുമുക്ക് സ്വദേശി രാജുവാണ് മരിച്ചത്
ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെയായിരുന്നു സംഭവം
സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി
മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി മുകേഷ് (34) ആണ് മരിച്ചത്.
രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
രാഹുൽ ഗാന്ധി നാളെ പോളിന്റെ വീട് സന്ദർശിക്കും.
അക്രമത്തിലേക്ക് നീങ്ങാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച നഷടപരിഹാരം സംബന്ധിച്ച് രേഖാമൂലം കുടുംബത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബത്തേരി-മൈസൂരു ദേശീയപാതയിൽ മുത്തങ്ങക്കടുത്താണ് സംഭവം.
തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്.
പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.
പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്
വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ മേയ്ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്
മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടം സ്കൂൾ തകർത്തത്.
ഓവാലി സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്
കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ട സംഭവത്തില് നാട്ടുകാർ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു