വീട്ടമ്മയ്ക്കെതിരായ ലൈംഗിക പീഡനം: സുപ്രീം കോടതിയിൽ ഒന്നാംപ്രതിയായ വൈദികന്റെ മുൻകൂർ ജാമ്യ ഹരജി
ഒളിവിലുള്ളവർ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ വീടുകളും മറ്റും പൊലീസ് നിരീക്ഷണത്തിലാണ്.