നികുതി ഭീകരവാദത്തിൽനിന്നുള്ള മോചനമാണ് ജി.എസ്.ടി ബിൽ: മോദി
ലോക്സഭയില്‍ ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.നികുതി ഭീകരവാദത്തിൽനിന്നുള്ള മോചനമാണ് ചരക്കുസേവന നികുതി ബില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര...