ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം
ജനാഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് 16 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് കമ്മീഷന് പുറത്തിറക്കിയിരിക്കുന്നത്ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടി കേന്ദ്രസര്‍ക്കാര്‍ ചോദ്യാവലി...