യു.എ.ഇയിൽ എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കിയില്ലെങ്കിൽ 3,000 ദിർഹം പിഴ
യു.എ.ഇയിൽ എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് അവരുടെ ലൈസൻസിൽ 6 ട്രാഫിക് ബ്ലാക്ക്...