കള്ളപ്പണക്കേസില്‍ 25 കോടി പിഴയടച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, നിയമത്തിന്റെ ഏതറ്റം വരെയും പോകും: പൃഥ്വിരാജ്
'തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ളം, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് മാധ്യമധർമത്തിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതാണ്'