Light mode
Dark mode
ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയുടെ പ്രകടനം കണ്ടവർക്കറിയാം, അവർ ഏതുതരം ഫുട്ബോളാണ് കളിക്കുന്നതെന്ന്. പന്ത് നിയന്ത്രണത്തിലുള്ളപ്പോൾ കളിക്കാരുടെ സവിശേഷമായ ടേണുകളും 50-50 ചാൻസ് എന്ന് തോന്നിക്കുന്ന ചെറിയ...
പെനാൽട്ടി കിക്കെടുക്കുന്നതിൽ ജാപ്പനീസ് കളിക്കാരുടെ പരിചയക്കുറവും പരിഭ്രമവും പ്രകടകമായിരുന്നു. ലിവാക്കോവിച്ച് എതിരാളികളുടെ മനസ്സുവായിച്ച് അവരെക്കൊണ്ട് താൻ ഉദ്ദേശിക്കുന്ന ഇടത്തേക്ക് പന്തടിപ്പിക്കുകയാണ്...
വായുവിൽ നിന്ന് പൂവെടുക്കുന്ന മാന്ത്രികനെപ്പോലെ ശൂന്യതയിൽ നിന്ന് മെസ്സസൃഷ്ടിക്കുന്ന അത്തരം ഗോളുകൾ തടയാനുള്ള വഴികൾ ട്രെയിനിങ് ക്ലാസ്സുകളിൽ ലഭിക്കാനുള്ള സാധ്യത കുറവാണ്.
2010 ജൂലൈ മൂന്നിന് ജൊഹാനസ്ബർഗിൽ വെച്ച്, എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഘാനയുടെ ഗോളെന്നുറച്ച ശ്രമം ഗോൾലൈനിൽ വെച്ചു ലൂയിസ് സുവാരസ് കൈകൊണ്ട് തടഞ്ഞത് ഓർമ കാണാത്തവരുണ്ടാവില്ല.
താൽപര്യമില്ലാത്ത പോലെ പന്തുകളിക്കുകയും തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്ത ബെൽജിയം ഈ വിധി അർഹിച്ചതായിരുന്നു; ജർമനിയുടേത് അങ്ങനെ ആയിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ആദ്യമത്സരത്തിലെ ആലസ്യത്തിന്...
അർജന്റീന - പോളണ്ട് മത്സരം ഒരിടത്ത് നടക്കുമ്പോൾ മെസ്സിയും ചെസ്നിയും തമ്മിൽ മറ്റൊരു മത്സരം കൂടിയുണ്ടായിരുന്നു ഗ്രൗണ്ടിൽ. അത്യധ്വാനം ചെയ്തിട്ടും പലതവണ ഗോൾ ലക്ഷ്യം വെക്കാൻ കഴിഞ്ഞിട്ടും ആ കളിയിൽ ജയിക്കാൻ...
വിരസമായി, ചടങ്ങായി അവസാനിക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങൾക്ക് ജീവൻ പകരുകയും ചരിത്രം കുറിക്കുകയും ചെയ്ത തുനീഷ്യക്കും സോക്കറൂസിനും നന്ദി...
അച്ചടക്കും ക്ഷമയും കൊണ്ട് മെക്സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു...
പന്തുകൊണ്ട് മായാജാലം കാണിക്കുന്ന, ഗോള്‍മുഖത്ത് വിള്ളലുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന, വിളക്കിലേക്ക് പ്രാണികളെ എന്ന പോലെ മൈതാനത്തെ മുഴുവന്‍ തന്നിലേക്കാവാഹിക്കുന്ന നമ്പര്‍ പത്തുകാരുടെ അഭാവം...
ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ എങ്ങനെയാണ് ഒരാള്‍ മര്‍ദിക്കുന്നതെന്ന് കോടതി ചോദിച്ചു.