കല്ലട ജലസേചന പദ്ധതി അഴിമതി: എഞ്ചിനിയര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവ്
അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം പിഴയുമാണ് ശിക്ഷകല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ മുൻ എഞ്ചിനീയർമാര്‍ ഉൾപ്പെടെ നാല് പേർക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....