Light mode
Dark mode
ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ്
പരസ്യങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ മഹേഷ് മധു സംവിധായകനാകുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്
അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ.
പള്ളിലച്ചനായി ബാലു വർഗീസ്, കന്യാസ്ത്രീ വേഷത്തിൽ അനശ്വര രാജൻ, സസ്പെൻസ് ലുക്കിൽ അർജുൻ അശോകൻ..!!