Light mode
Dark mode
വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്
ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തും
മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.
ജി.എം മനു ആണ് ചിത്രത്തിന്റെ സംവിധാനം
ചിത്രം മെയ് ഒന്നിന് പ്രദർശനത്തിനെത്തും
താരം കുറച്ചുനാളുകളായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സംശയമുണര്ത്തിയിരുന്നു.
തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്
ഹിറ്റ് ചിത്രം ലൂസിഫർ’ ന്റെ രണ്ടാം ഭാഗമാണിത്
ചിത്രത്തിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്നുള്ള രംഗങ്ങളാണ് വിവാദമായത്
റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അൽത്താഫ് സലീമാണ്
അങ്ങിനെ ഞാൻ Fallen leaves ,(കൊഴിഞ്ഞ ഇലകൾ) എന്ന പേരിൽ thanal online.com ൽ ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങി. പത്തിലധികം അധ്യായങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ, സമൂഹ മാധ്യമങ്ങൾ അത്ര സജീവമല്ലാതിരുന്ന...
കോബാറിലും ജിദ്ദയിലും സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയാണ് വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത്
ഏപ്രിൽ 16 മുതൽ 19 വരെ ഖോബാറിൽ ഇന്ത്യക്കാർക്കായി കലാവിരുന്നും രുചിമേളയും
മോഹന്ലാല്- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്
ചിത്രം ഏപ്രിൽ 10ന് തീയേറ്ററുകളിൽ എത്തും
ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി നായർക്ക് കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു
എന്തോ പേടിച്ചിട്ടാണ് 'എമ്പുരാൻ' റി എഡിറ്റ് ചെയ്തതെന്ന് ഷീല മീഡിയവണിനോട്
കാവിപ്പട നായിക,സുദർശനം തുടങ്ങിയ എഫ്ബി പേജിന്റെ സ്ക്രീന്ഷോട്ടടക്കമാണ് പരാതി നല്കിയിരിക്കുന്നത്