Light mode
Dark mode
അവസാന ആറു മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോൾ നേടിയ യുവതാരം ആറു അസിസ്റ്റും നൽകി
ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ എന്‍സോ ഫെര്‍ണാണ്ടസിന്റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്
എൻസോയെ തള്ളി ചെൽസിയിലെ സഹ താരവും ഫ്രഞ്ച് പ്ലെയറുമായ വെസ്ലി ഫൊഫാനയും രംഗത്തെത്തിയിരുന്നു.
ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ ലോണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് കൂടുമാറ്റം നടത്തി
ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു
ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിറകെ എൻസോ ഫെർണാണ്ടസിനായി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡാണ് എന്‍സോയെ വാങ്ങാന്‍ സന്നദ്ധത അറിയിച്ചത്