Light mode
Dark mode
പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കുരുതിക്ക് നീക്കം
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
വ്യപാര സംഘടനകൾ സംയുക്തമായാണ് തീരുമാനമെടുത്തത്
നാലു തൊഴിലാളികളെ പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വേദന അറിയാതിരിക്കുവാൻ മയക്ക് മരുന്ന് നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്
മാലിന്യ ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴാണ് ഇടിച്ചുതെറിപ്പിച്ചത്
മുറിവുകൾ പത്തു ദിവസം പഴക്കമുള്ളതാണെന്നും അപസ്മാരം വന്നതു കൊണ്ട് മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പൊലീസ്
ടാങ്കിനും ഇടിഞ്ഞുവീണ മതിലിനും ഇടയിൽ പെട്ടാണ് രഘു മരിച്ചത്
മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്
ഷാനവാസിനെ തേടി എത്തിയ സംഘം ആള് മാറിയാണ് വീടിന് പുറത്ത് റോഡിൽ നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ചത്
പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്
ഷെഡിൽ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും തീപിടിത്തത്തിൽ അപ്പാടെ കത്തിനശിച്ചിട്ടുണ്ട്
സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകള്‍
തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി
മുപ്പത്തടം ചന്ദ്രശേഖര പുരം ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ ആണ് അപകടത്തിൽ പെട്ടത്
സിന്ധുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകന് പൊള്ളലേറ്റത് എന്നാണ് സൂചന.
ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആർ ഒളിപ്പിച്ചതെന്ന് ഹോട്ടൽ ഉടമ