പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി മരുന്ന് നല്കിയ സംഭവത്തില്‍ കേസെടുത്തു
പനച്ചിക്കാട് സ്വദേശി അനിൽ കുമാറിനെതിരെയാണ് കേസെടുത്തത്കോട്ടയം, ചിങ്ങവനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി മരുന്ന് നല്കിയ സംഭവത്തില്‍ പ്രതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു ....