സൌദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടം ഇന്ന് ആരംഭിക്കും
20 മുതല്‍ 29 വരെ ജീവനക്കാരുള്ള കമ്പനികളിലെ 10 ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുംസൌദിയില് സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ശമ്പളം കൃത്യ സമയത്ത് ഉറപ്പു വരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ...