ഇറക്കുമതി ചെയ്യുന്ന എല്ലാ ബസുകൾക്കും ട്രക്കുകൾക്കും യൂറോ 5 ഡീസൽ ഇന്ധനം ബാധകമാക്കും
ഈ വർഷം മുതൽ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ബസുകൾക്കും ട്രക്കുകൾക്കും യൂറോ 5 ഡീസൽ ഇന്ധനം ബാധകമാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.ശുദ്ധമായ ഇന്ധനം ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം...