- Home
- ewsquota
Kerala
7 July 2018 4:35 AM GMT
ലൈംഗികാരോപണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് നല്‍കും
രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യലിന് വിളിച്ച് വരുത്താനാണ് നീക്കം. ചോദ്യം ചെയ്യലില്‍ കുറ്റം തെളിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.