Light mode
Dark mode
അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐയ്ക്കും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്കും എക്സാലോജിക്കും സി.എം.ആര്.എല്ലും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കാമെന്ന് ബംഗളൂരു ആർ.ഒ.സിയുടെ...
എക്സാലോജിക്കില്‍ അന്വേഷണത്തിന് കേന്ദ്രം; വീണയ്ക്കായി ഇറങ്ങുമോ പാർട്ടി? | Special Edition
സി.എം.ആര്.എല്‍, എക്സാലോജിക് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്ന് ഇനി സി.പി.എമ്മിനു ന്യായീകരിക്കാനാകില്ല
''കേരളത്തിൽ സി.പി.എം-സംഘ്പരിവാർ രഹസ്യധാരണയുണ്ട്. സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിലെല്ലാം ആ ധാരണ കാണാം.''
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി സി.എം.ആര്.എല്‍ കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിട്ടു