എക്സ്ചേഞ്ച് ഹൗസിന് 1.9 മില്യൺ ദിർഹം പിഴ ചുമത്തി യു.എ.ഇ സെൻട്രൽ ബാങ്ക്
ജാഗ്രതക്കുറവിന്റെ പേരിൽ ഒരു എക്സ്ചേഞ്ച് ഹൗസിനുമേൽ 1.9 മില്യൺ ദിർഹം പിഴ ചുമത്തിയതായി യു.എ.ഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കൃത്യമായി ജാഗ്രത പാലിക്കാത്തതിനാണ്...